Saturday, 5 November 2016

ക്ലസ്റ്റര്‍ ട്രെയിനിംഗ് (05.11.2016)

ആറാം പ്രവര്‍ത്തി ദിനത്തിലും തങ്ങളുടെ കുട്ടികളുടെ നന്മ മാത്രം ലക്ഷ്യമിട്ട്, ക്രിയാത്മകമായ പ്രതികരണങ്ങളിലൂടെ , ചര്‍ച്ചകളിലൂടെ , സെമിനാറുകളി ലൂടെ. ഒരു ദിവസത്തെ ധനാത്മകമാക്കിയമണ്ണാര്‍ക്കാട് സബ്ജില്ലയിലെ എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍... ആശംസകള്‍

Wednesday, 28 September 2016

                                27.09.2016 ന് രണ്ടു ഷിഫ്റ്റ്‌ ആയി നടന്ന  പരിശീലന ശില്‍പ്പശാല മണ്ണാര്‍ക്കാട് എ.ഇ..ഒ ശ്രീ. ഉണ്ണിയാപ്പു സാര്‍ ഉദ്ഘാടനം ചെയ്തു. ഡി.പി.ഒ ശ്രീ. വിജയന്‍ സാര്‍, എച്ച്.എം  ഫോറം കണ്‍വീനര്‍ ശ്രീ. വിജയകുമാര്‍ സാര്‍, ബി.പി. ഒ തുടങ്ങിയവര്‍ സംസാരിച്ചു.  ഉപജില്ലയിലെ 2 വിദ്യാലയങ്ങളിലെ പ്രതിനിധികള്‍ മാത്രമാണ് പങ്കെടുക്കാതിരുന്നത്.( Aided, Government & unaided )
                         തുടര്‍ന്ന് ബി.പി.ഒ യുടെനേതൃത്വത്തില്‍  നടന്ന ശില്‍പ്പശാല എം.എച്ച്.ആര്‍.ഡിയുടെ  പുതിയ ഡാറ്റ ശേഖരണ ഫോര്‍മാറ്റ് പൂരിപ്പിക്കു ന്നതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച നടന്നു.


Monday, 5 September 2016

SDMIS DATA CAPTURING FORMAT
  format in word
pdf format
SEBC LIST

 വിദ്യാവികാസ് :സമഗ്രവിദ്യാഭ്യാസ പദ്ധതി

(കോങ്ങാട് നിയോജക മണ്ഡലം)
Consolidation Form  below

 TEACHER GRANT, MAINTENANCE GRANT AND SCHOOL GRANT GUIDELINES 2016-17

MAINTENANCE GRANT



TEACHER GRANT


SCHOOL GRANT  1



SCHOOL GRANT 2