27.09.2016 ന് രണ്ടു ഷിഫ്റ്റ് ആയി നടന്ന പരിശീലന ശില്‍പ്പശാല മണ്ണാര്‍ക്കാട് എ.ഇ..ഒ ശ്രീ. ഉണ്ണിയാപ്പു സാര്‍ ഉദ്ഘാടനം ചെയ്തു. ഡി.പി.ഒ ശ്രീ. വിജയന്‍ സാര്‍, എച്ച്.എം ഫോറം കണ്‍വീനര്‍ ശ്രീ. വിജയകുമാര്‍ സാര്‍, ബി.പി. ഒ തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ലയിലെ 2 വിദ്യാലയങ്ങളിലെ പ്രതിനിധികള്‍ മാത്രമാണ് പങ്കെടുക്കാതിരുന്നത്.( Aided, Government & unaided )
തുടര്‍ന്ന് ബി.പി.ഒ യുടെനേതൃത്വത്തില്‍ നടന്ന ശില്‍പ്പശാല എം.എച്ച്.ആര്‍.ഡിയുടെ പുതിയ ഡാറ്റ ശേഖരണ ഫോര്‍മാറ്റ് പൂരിപ്പിക്കു ന്നതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച നടന്നു.
No comments:
Post a Comment