TEACIHING MATIRIALS

 അലനെല്ലുര്‍ കൃഷ്ണ എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ അധ്യാപികയായ ജ്യോതി ടീച്ചറുടെ ടീച്ചിംഗ് രീതികള്‍ കേരളം മുഴുവന്‍ ചര്‍ച്ചയായി. വ്യത്യസ്തതക്കപ്പുറം. തന്‍റെ പ്രവര്‍ത്തന മേഖലയോടുള്ള ആത്മാര്‍ത്ഥതയാണ്. ടീച്ചറുടെ ഓരോ പ്രവര്‍ത്തനങ്ങളേയും വ്യത്യസ്തമാക്കുന്നത്.      മൂല്യനിര്‍ണയശേഷംകുട്ടികളുടെprofile updationഎത്രകൃത്യമായാണ് രേഖപ്പെടുത്തിയത്തിയിട്ടുള്ളത് എന്ന് നോക്കുക . നമുക്കെല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഈ പ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ച ഇതാ..

click here 1  click here2  click here 3


 

1മുതല്‍ 6 വരെയുള്ള ക്ലാസുകളിലെ കവിതകള്‍

  STD 1    STD 2    STD 3   STD 4   STD 5    STD 6

 2017 (ഏപ്രില്‍-മെയ്‌ ) ല്‍നടന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ രൂപപ്പെട്ട ചില ഉത്പന്നങ്ങള്‍ ( ഒന്നാം ക്ലാസ്)
 click to view/download

No comments:

Post a Comment