ക്ലസ്റ്റര്‍ ട്രെയിനിംഗ് (05.11.2016)
ആറാം പ്രവര്‍ത്തി ദിനത്തിലും തങ്ങളുടെ കുട്ടികളുടെ നന്മ മാത്രം ലക്ഷ്യമിട്ട്,
ക്രിയാത്മകമായ പ്രതികരണങ്ങളിലൂടെ , ചര്‍ച്ചകളിലൂടെ , സെമിനാറുകളി ലൂടെ.
ഒരു ദിവസത്തെ ധനാത്മകമാക്കിയമണ്ണാര്‍ക്കാട് സബ്ജില്ലയിലെ എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍... ആശംസകള്‍
No comments:
Post a Comment